സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശാ പത്രിക സമര്‍പ്പണം വെള്ളിയാഴ്ച അവസാനിക്കും.
അടുത്ത മാസം 13ന് വോട്ടെടുപ്പും 23 ന് വോട്ടെണ്ണലും നടക്കും. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഊർജിതമാക്കിയിരിക്കുകയാണ് മുന്നണികൾ. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Post a Comment