രാജ്യത്തെ ആദ്യ സമഗ്ര ഭൂ വിവര ഡിജിറ്റൽ സംവിധാനമായ 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വ്വഹിക്കും.

ഭൂമി സംബന്ധിച്ച എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന 'എന്റെ ഭൂമി' സംയോജിത വെബ് പോർട്ടൽ സംവിധാനത്തിന് ഇന്ന്  തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന്  തിരുവനന്തപുരം നിശാഗന്ധിയില്‍ നിർവഹിക്കും. രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്.

Post a Comment

Previous Post Next Post