വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിൻവലിക്കാൻ ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ നിർദേശം നടപ്പിലാക്കുന്നതിൽ നിന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളെ സുപ്രീം കോടതി വിലക്കി. എല്ലാ മദ്രസകളിലും പരിശോധന നടത്താനും ബാലാവകാശ കമ്മീഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.
Post a Comment