ഇന്ന് പോലീസ് സ്‌മൃതിദിനം.­ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരവ് അർപ്പിച്ച് രാജ്യം.

ഇന്ന് പോലീസ് സ്‌മൃതിദിനം.­ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് രാഷ്ട്രം ആദരവ് അർപ്പിക്കുന്ന ദിനമാണ് ഇന്ന്.  പൊലീസിലെ രക്തസാക്ഷികള്‍ക്ക് ന്യൂഡല്‍ഹിയിലെ പൊലീസ് സ്മാരകത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പുഷ്പചക്രം അര്‍പ്പിച്ചു .  

രാജ്യത്തെ സുരക്ഷിതമാക്കാൻ പോലീസ് ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും ചെയ്യുന്ന അനന്തമായ ത്യാഗത്തെ ആദരിക്കുന്ന അവസരമാണിതെന്ന്  ശ്രീ ഷാ  പറഞ്ഞു.  ദിനത്തോട് അനുബന്ധിച്ച്  തിരുവന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ധീരസ്‌മൃതി ഭൂമിയിലും ചടങ്ങുകള്‍ നടന്നു.

Post a Comment

Previous Post Next Post