കോഴിക്കോട് ജില്ലയില്‍ വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തം.
byDev—0
കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍, പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി . വടക്കുമ്പാട് സ്കൂളിൽ ഇതിനകം 200 ലേറെ വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
Post a Comment