മലയാളി ചാർട്ടേഡ് അക്കൗണ്ടന്‍റ് പൂനെയില്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സഹമന്ത്രി ശോഭ കരന്തലാജെ.

മലയാളി ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്ന സെബാസ്റ്റ്യന്റെ മരണത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര തൊഴിൽ  സഹമന്ത്രി ശോഭ കരന്തലാജെ. അന്നയുടെ മരണം ഏറെ സങ്കടകരമാണെന്നും  തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും  കേന്ദ്രമന്ത്രി  അറിയിച്ചു.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു  പ്രതികരണം. പുണെയിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയിതിരുന്ന മകളുടെ മരണം ജോലിഭാരം മൂലമാണെന്ന് അന്നയുടെ അച്ഛന്‍  ആരോപിച്ചിരുന്നു.


Post a Comment

Previous Post Next Post