കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെതിരെ അസമില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍പ് അനുമതി നല്‍കിയ വഴിയില്‍ നിന്നും മാറി സഞ്ചരിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ജോര്‍ഹട്ടില്‍ യാത്ര വഴി മാറി സഞ്ചരിച്ചത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായാണ് പോലീസ് ആരോപണം. അസമിലെ 17 ജില്ലകളിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കുന്നത്.
അസം സര്‍ക്കാരിനെതിരെ അഴിമതി അരോപണം യാത്രയില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരുന്നു.
Post a Comment