അയോധ്യ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്കുന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.

അയോധ്യ  വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി വികസനം, ബഹിരാകാശം - ഭൗമ മേഖല,  കാർബൺ ബഹിർഗമനം കുറയ്ക്കൽ   ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര  മോദിയുടെ അധ്യക്ഷതയിൽ   ചേർന്ന മന്ത്രിസഭായോഗത്തിൽ അംഗീകാരം.

Post a Comment

Previous Post Next Post