വിനോദ സഞ്ചാരികളുമായെത്തുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും ഉള്ള സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ തന്നെ ലഭ്യമാക്കും.
ടൂറിസ്റ്റ് ടാക്സി തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച ഉന്നതതല യോഗം ഈ മാസം 10 ന് വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
Post a Comment