സംസ്ഥാന കലോത്സവം രണ്ടാം ദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് കണ്ണൂർ. പിന്നാലെ പാലക്കാടും കോഴിക്കോടും.
പോയിന്റ് നില
1. കണ്ണൂർ - 425 പോയിന്റ്.
2. പാലക്കാട് - 410 പോയിന്റ്.
3. കോഴിക്കോട് - 410 പോയിന്റ്.
4. കൊല്ലം - 409 പോയിന്റ്.
5. തൃശ്ശൂർ - 399 പോയിന്റ്.
6. എറണാകുളം - 387 പോയിന്റ്.
7. മലപ്പുറം - 385 പോയിന്റ്.
8. ആലപ്പുഴ - 368 പോയിന്റ്.
9. തിരുവനന്തപുരം - 364 പോയിന്റ്.
10. കാസർകോട് - 360 പോയിന്റ്.
11. കോട്ടയം - 352 പോയിന്റ്.
12. വയനാട് - 342 .പോയിന്റ്.
13. പത്തനംതിട്ട - 315 പോയിന്റ്.
14. ഇടുക്കി - 297 പോയിന്റ്.
Post a Comment