ഇന്ന് ലോക മണ്ണ് ദിനം. മണ്ണ് സംരക്ഷണം, സുസ്ഥിര പരിപാലനം എന്നിവയുടെ ബോധവത്കരണം ദിനാചരണത്തിന്റെ ലക്ഷ്യം.
byNews Desk—0
ഇന്ന് ലോക മണ്ണ് ദിനം. ഫലഭൂയിഷ്ടമായ മണ്ണിന്റെ പ്രാധാന്യം മനസിലാക്കുന്നതിനും മണ്ണ് വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനുമായാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 2014 മുതൽ എല്ലാവർഷവും ഡിസംബർ അഞ്ച് ലോക മണ്ണ് ദിനമായി ആചരിക്കുന്നത്.
Post a Comment