ശബരിമല തീർത്ഥാടകര്ക്കായി നിലയ്ക്കലിൽ വിശാലമായ പാർക്കിംഗ് സൗകര്യം : ഫാസ്ടാഗ് ഉപയോഗിച്ചാണ് പാർക്കിംഗ് ഫീസ് പിരിക്കുക.
byNews Desk—0
ശബരിമല തീർത്ഥാടകര്ക്കായി നിലയ്ക്കലിൽ വിശാലമായ പാർക്കിംഗ് സൗകര്യം ഒരുങ്ങി. ഫാസ്ടാഗ് ഉപയോഗിച്ചാണ് പാർക്കിംഗ് ഫീസ് പിരിക്കുക. പാർക്കിംഗ് ഫീസ് അടയ്ക്കാനായി റോഡിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ ഇത് തീർത്ഥാടകരെ സഹായിക്കും.
Post a Comment