കേരളത്തിൽ ഇന്ന് റേഷൻ കടകൾക്ക് അവധി. നവംബർ മാസത്തിലെ റേഷൻ വിതരണം പൂർത്തിയായ സാഹചര്യത്തിലാണ് അവധി. ഈ മാസത്തെ റേഷൻ വിതരണം നാളെ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് അറിയിച്ചു. അതാത് മാസങ്ങളിൽ റേഷൻ വിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം കടകൾക്ക് അവധി നല്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
Post a Comment