ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് റായ്പൂരിൽ.

ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി-20 പരമ്പരയിലെ നാലാം മത്സരം ഇന്ന് റായ്പൂരിൽ.റായ്പൂർ ഷെഹീദ് വീർ നാരായൺ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്കാണ് മത്സരം.അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 ന് മുന്നിലാണ്.  

Post a Comment

Previous Post Next Post