മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ വയനാട് ജില്ലയിലെ പര്യടനം ഇന്നാരംഭിക്കും. കണ്ണൂർ ജില്ലയിലെ പര്യടനം ഇന്നലെ പൂർത്തിയായി. കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ മൂന്നു ദിവസങ്ങളിലായാണ് പര്യടനം നടത്തിയത്.
ഇന്നലെ വൈകീട്ട് പേരാവൂര്‍ മണ്ഡലത്തില്‍ ഇരിട്ടിയിലായിരുന്നു സദസ്സ്. കനത്ത മഴയിലായിരുന്നു ചടങ്ങുകൾ. സംസ്ഥാനത്ത് എല്ലാ മേഖലയിലും വലിയ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Post a Comment