ഇന്ത്യ - ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത് തുടക്കമാകും.

ഇന്ത്യ - ഓസ്‌ട്രേലിയ  ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് വിശാഖപട്ടണത്  തുടക്കമാകും. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര സൂര്യകുമാർ യാദവ് നയിക്കും. ലോകകപ്പ് കഴിഞ്ഞു 4 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് പരമ്പര നടക്കുന്നത്. മത്സരം രാത്രി 7 മണിക്ക്.

Post a Comment

Previous Post Next Post