വൺ റാങ്ക് വൺ പെൻഷന്റെ മൂന്നാം ഗഡു ഉടന്‍ വിതരണം ചെയ്യാന്‍ രാജ്യരക്ഷാ മന്ത്രിയുടെ നിർദ്ദേശം.

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ മൂന്നാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യാന്‍ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.സ്പര്‍ശ് സംവിധാനത്തിലൂടെ പെന്‍ഷന്‍ കൈപ്പറ്റുന്ന വിമുക്ത ഭടന്മാര്‍ക്ക് ഇത് പ്രയോജനപ്പെടും. ബാങ്കുകള്‍ക്കും മറ്റ് ഏജന്‍സികള്‍ക്കും സമാനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രാജ്യരക്ഷാ മന്ത്രി സമൂഹ മാധ്യമ പോസ്റ്റില്‍ അറിയിച്ചു. 

Post a Comment

Previous Post Next Post