ദീപാവലി നാളിലെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ മംഗ്ലൂരുവിനും കൊച്ചുവേളിക്കുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഇന്ന് രാത്രി 8:30ന് മംഗ്ലൂരുവിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ 13 ന് രാവിലെ 9.55 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിങ്കളാഴ്ച വൈകിട്ട് 4.05 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.30ന് മംഗ്ലൂരുവിലെത്തുന്ന വിധത്തിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം.
Post a Comment