രാജ്യം ദീപാവലി ആഘോഷത്തില്‍ തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ സ്മരണയിലാണ് രാജ്യം ദീപാവലി ആഘോഷിക്കുന്നത്. വിവിധ ഭാഗങ്ങളിൽ പ്രൗഢഗംഭീരമായ ആഘോഷ പരിപാടികളാണ് അരങ്ങേറുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുർമു ,ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ , പ്രധാനമന്ത്രി നരേന്ദ്ര മോദി
തുടങ്ങിയ പ്രമുഖർ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നു.
ദീപാവലി പ്രമാണിച്ച് ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകൾ നേര്‍ന്നു.
Post a Comment