ഇന്ന് ആയുർവേദ ദിനം.ഏകാരോഗ്യത്തിന് ആയുർവേദം എന്നതാണ് ഈ വർഷത്തെ പ്രമേയം.


ഇന്ന് ആയുർവേദ ദിനം. ഹരിയാനയിലെ   പഞ്ച്കുളയിലാണ് ദിനാചരണത്തിന്റെ ഭാഗമായ പ്രധാന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏകാരോഗ്യത്തിന് ആയുർവേദം എന്നതാണ് എട്ടാം ആയുർവേദ ദിനാചരണത്തിന്റെ പ്രമേയം എന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടേച്ച പറഞ്ഞു. ദിനാചരണത്തിന് മുന്നോടിയായി ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ  ലോകമെമ്പാടുമുള്ളവർ ആവേശത്തോടെ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു.


Post a Comment

Previous Post Next Post