മാനിന്റെ കൊമ്പുമായി ബ്രിട്ടീഷ് പൗരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി.

മാനിന്റെ കൊമ്പുമായി ബ്രിട്ടീഷ് പൗരൻ കൊച്ചി വിമാനത്താവളത്തിൽ പിടിയിലായി. എയർഇന്ത്യ വിമാനത്തിൽ ലണ്ടനിലേയ്ക്ക് പോകാനെത്തിയ പോൾ റിച്ചാർഡിനെയാണ് പിടികൂടിയത്.സുരക്ഷാ പരിശോധനയ്ക്കിടെ സിയാൽ സെക്യുരിറ്റിയാണ് ബാഗേജിൽ മാൻകൊമ്പ് കണ്ടെത്തിയത്.കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ വനംവകുപ്പിന് കൈമാറും.

Post a Comment

Previous Post Next Post