37-ാ മത് ദേശീയ ഗെയിംസിന് ഇന്ന് സമാപനം.

37-ാ മത് ദേശീയ ഗെയിംസിന് ഇന്ന് സമാപനം.ഗോവയിലെ ശ്യാമപ്രസാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സമാപന പരിപാടികള്‍ നടക്കും. മെഡല്‍ പട്ടികയില്‍ മഹാരാഷ്ട്ര ആധിപത്യം തുടരുന്നു. 75 സ്വര്‍ണ്ണം ഉള്‍പ്പെടെ 221 മെഡലുകളാണ് മഹാരാഷ്ട്ര സ്വന്തമാക്കിയത്. 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് കേരളം. 

Post a Comment

Previous Post Next Post