മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി.യുടെയും, മോട്ടോര്‍ വാഹന വകുപ്പിന്റെയും മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി പമ്പ ശ്രീരാമ സകേതം ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
Post a Comment