പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ' ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തയച്ചതായി മന്ത്രി വി. ശിവൻകുട്ടി.


പാഠപുസ്തകങ്ങളിൽ നിന്ന്  'ഇന്ത്യ' ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രധാനമന്ത്രിയ്ക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തയച്ചതായി മന്ത്രി  വി. ശിവൻകുട്ടി.  രാഷ്ട്രീയപരമായ ചിന്തയുടെ അടിസ്ഥാനത്തിലോ മറ്റേതെങ്കിലും വിഭാഗീയതയുടെ അടിസ്ഥാനത്തിലോ  തയാറാക്കേണ്ടതല്ല കുട്ടികളുടെ പാഠപുസ്തകമെന്നും പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീ. ശിവൻകുട്ടി പറഞ്ഞു.

Post a Comment

Previous Post Next Post