47-ാമത് വയലാർ സാഹിത്യ പുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്ക്ക് സമ്മാനിച്ചു.

47-ാമത് വയലാർ സാഹിത്യ പുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്. ജീവിതം ഒരു പെൻഡുലം ആണ് പുരസ്‌കാരത്തിന് അർഹമായ കൃതി.


Post a Comment

Previous Post Next Post