കനത്ത മഴ: പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ഇരുവഴിഞ്ഞിപ്പുഴയിലും  പൂനൂർ പുഴയിലും ജലനിരപ്പ് ഉയരുന്നതിനാലും പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

Post a Comment

Previous Post Next Post