കെഎസ്ആർടിസിക്ക്‌ സർക്കാർ സഹായമായി 30 കോടി കൂടി അനുവദിച്ചു.

കെഎസ്ആർടിസിക്ക്‌ സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ഈമാസം കോർപറേഷന് വിവിധ ഇനങ്ങളിലായി ആകെ 201 കോടി രൂപ സർക്കാർ നൽകിതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈസാമ്പത്തികവർഷം നാല് മാസത്തിനുള്ളിൽ 750 കോടി രൂപയാണ് കോർപറേഷന്‌ സഹായമായി ആകെ നൽകിയത്.

Post a Comment

Previous Post Next Post