കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം പൂർണ്ണമായും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലേക്ക്.

കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം 21.06.2023 മുതൽ പൂർണ്ണമായും പുതിയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണ്. ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള എല്ലാ സ്വിഫ്റ്റ് സർവീസുകളുടെയും ടിക്കറ്റുകൾ
www.onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും 
Ente Ksrtc Neo-oprs എന്ന മൊബൈൽ ആപ്പിലൂടെയും ലഭ്യമാണ്.


Post a Comment

Previous Post Next Post