ഡോക്ടർ വന്ദനദാസ് കൊലപാതക കേസ് അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
byNews Desk—0
ഡോക്ടർ വന്ദനദാസ് കൊലപാതക കേസ് അന്വേഷണം കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി - യുടെ നേതൃത്വത്തിലാകും തുടരന്വേഷണം. ശാരീരിക-മാനസിക ആരോഗ്യനില മെച്ചപ്പെട്ട ശേഷം മാത്രം സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് തീരുമാനം.
Post a Comment