ഐപിഎല്‍ ക്രിക്കറ്റില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് - ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

ഐപിഎൽ ക്രിക്കറ്റിൽ ഇന്ന് രാത്രി 7.30 ന് സൺറൈസേഴ്‌സ് ഹൈദരാബാദ് - ഡൽഹി ക്യാപിറ്റൽസിനെ  നേരിടും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നലെ നടന്ന മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ചെന്നൈ സൂപ്പർ കിങ്സും, രാജസ്ഥാൻ റോയൽസിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും പരാജയപ്പെടുത്തി.


Post a Comment

Previous Post Next Post