ഐ.എസ്.ആർ.ഒ യുടെ പിഎസ്എൽവി-സി 55 ന്‍റെ വിക്ഷേപണം വിജയകരം.

ഐ.എസ്.ആർ.ഒ യുടെ പിഎസ്എൽവി-സി 55 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഐ.എസ്.ആർ.ഒ യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് ന്റെ ദൗത്യമാണിത്.

സിംഗപ്പൂർ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളായ ടെലിയോസ് – 2,  ലൂമിലൈറ്റ് – 4 എന്നിവയാണ്  586 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചത്.    പിഎസ്എൽവിയുടെ ഏറ്റവും ഭാരം കുറഞ്ഞ പതിപ്പും 57-ാമത് വിക്ഷേപണവുമാണിത്.


Post a Comment

Previous Post Next Post