CISF ല്‍ അഗ്നിവീരര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

CISF ല്‍ അഗ്നിവീരര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.  ഉയര്‍ന്ന പ്രായപരിധിയിലും കായിക ക്ഷമതാ പരീക്ഷയിലും ഇവര്‍ക്ക് ഇളവ് അനുവദിക്കും.  നേരത്തെ അതിര്‍ത്തി രക്ഷാ സേനയിലും സമാനമായ സംവരണം അഗ്നിവീരര്‍ക്ക് നല്‍കിയിരുന്നു. 

പുതിയ ഉത്തരവ് പ്രകാരം ആദ്യ ബാച്ച് അഗ്നിവീരര്‍ക്ക് സി.ഐ.എസ്.എഫ് നിയമനങ്ങളില്‍ പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവ് അനുവദിക്കും.  തുടര്‍ന്നുള്ള ബാച്ചുകള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവും നല്‍കിയിട്ടുണ്ട്.  

Post a Comment

Previous Post Next Post