കായകൽപ് അവാർഡുകൾ വാരിക്കൂട്ടി കോഴിക്കോട്.
ജില്ലാതലം.. ഒന്നാം സ്ഥാനം ഗവണ്മെന്റ് ജനറൽ ഹോസ്‌പിറ്റൽ (ബീച്ച് ), കോഴിക്കോട്.
താലൂക് തലം :
ഒന്നാം സ്ഥാനം .. തലോക് ഹോസ്പിറ്റൽ താമരശ്ശേരി.
കമന്റഷൻ അവാർഡ് : താലൂക്ക് ആശുപത്രി കുറ്റ്യാടി
CHC ലെവൽ :
കമന്റഷൻ അവാർഡ് :
CHC തലക്കുളത്തൂർ
CHC വളയം
FHC ലെവൽ ജില്ലാതലം :
FHC ചെക്യാട്. ഒന്നാം സ്ഥാനം
കമന്റഷൻ അവാർഡ്
FHC അരിക്കുളം
FHC കക്കോടി..
അർബൻ ഹെൽത്ത് സെന്റർ :
കമന്റഷൻ award: UPHC പയ്യാനക്കൽ
എക്കോ ഫ്രണ്ട്‌ലി അവാർഡ് :
ജില്ലാ തലം : ബീച്ച് ആശുപത്രി.
Post a Comment