വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലത്തേക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ഇന്ന് ആരംഭിക്കും. പ്രീ പ്രൈമറിമുതല്‍ എട്ടുവരെയുള്ള 12,037 വിദ്യാലയങ്ങളിലെ 28.74 ലക്ഷം കുട്ടികള്‍ക്ക് അരി ലഭിക്കും. ഇതിനാവശ്യമായ 14,000 ടണ്‍ അരി സപ്ലൈകോ വഴി എത്തിച്ചിട്ടുണ്ട്. ഈമാസം 31നകം വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
Post a Comment