വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ യൂണിടാക് കമ്പനിയുടെ ഉടമയും കുന്നംകുളം സ്വദേശിയുമായ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഇന്നലെ വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സന്തോഷ് ഈപ്പനെ ഇന്നു പ്രത്യേക കോടതിയില്‍ ഹാജരാക്കും.
Post a Comment