പെട്രോളിനും ഡീസലിനും രണ്ട് രൂപാ നിരക്കില്‍ സാമൂഹിക സുരക്ഷാ സെസ് ; മദ്യനികുതിയും കൂട്ടി.

സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 
മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ നിരക്കിലാണ് സെസ്. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അധിക വിഭവ സമാഹരണം നടത്താനാണ് സെസ് ഏര്‍പ്പെടുത്തിയത്. 

 

Post a Comment

Previous Post Next Post