ലോക കാന്‍സര്‍ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി നാലാം തീയതിയാണ് എല്ലാ വര്‍ഷവും ലോക കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ഈ ബജറ്റിൽ കാന്‍സര്‍ ചികിത്സയ്ക്ക് 140 കോടിയോളം രൂപ വകയിരിത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
Post a Comment