ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് പോര്‍ച്ചുഗല്‍ മോറോക്കോയെയും ഫ്രാന്‍സ് ഇംഗ്ലണ്ടിനെയും നേരിടും.
byDev—0
ഫിഫ ലോകകപ്പില്‍ ബ്രസീലിനെ അട്ടിമറിച്ച് ക്രൊയേഷ്യ സെമിയില്‍ കടന്നു, നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി അര്‍ജന്‍റീനയും സെമി ഉറപ്പിച്ചു. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ മോറോക്കോയെയും ഫ്രാന്‍സ് ഇംഗ്ലണ്ടിനെയും നേരിടും.
Post a Comment