ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ പ്രദേശത്തു ഏകപക്ഷീയ മാറ്റങ്ങൾ വരുത്താനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇക്കാര്യം ചൈനയെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വികസനം , ജനാധിപത്യം, വൈവിധ്യം, തുടങ്ങിയവ ഉയർത്തിക്കാട്ടാനുള്ള മികച്ച അവസരമാണ് ജി-20 എന്ന് ശ്രീ.ജയ്ശങ്കർ പറഞ്ഞു.
Post a Comment