ഖത്തർ ലോക കപ്പ് ഫുട്ബോളിലെ ജേതാക്കളെ അറിയാൻ ഇനി രണ്ട് ദിവസം മാത്രം. ഞായറാഴ്ച ലുസെയിൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്റീനയെ നേരിടും. മൂന്നാം സ്ഥാനത്തിനായി നാളെ ക്രൊയേഷ്യയും മൊറോക്കോയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം.
Post a Comment