കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും. വൈകിട്ട് ആറിന് നിശാഗന്ധിയിലാണ് സമാപന ചടങ്ങുകൾ. സുവർണ്ണ ചകോരം ഉൾപ്പടെയുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ പ്രഖ്യാപിക്കും. ശേഷം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന സിനിമ പ്രദർശിപ്പിക്കും. സമാപനദിനമായ ഇന്ന് റിസർവേഷൻ ഇല്ലാതെ ചിത്രങ്ങൾ കാണാം.
Post a Comment