ദക്ഷിണമേഖലാ ദേശീയ ബാസ്‌ക്കറ്റ്ബോൾ ചാംപ്യൻഷിപ്പ് ഇന്ന് സമാപിക്കും.
byDev—0
കോഴിക്കോട് വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിൽ നടക്കുന്ന 72-ാമത് ദക്ഷിണമേഖലാ ദേശീയ ബാസ്‌ക്കറ്റ്ബോൾ ചാംപ്യൻഷിപ്പ് ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരത്തിൽ വനിതാ വിഭാഗത്തിൽ കേരളം കർണാടകയെ നേരിടും.
Post a Comment