ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡ ണ്ടായി മലയാളികായിക താരം പിടി ഉഷ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ തലപ്പത്തെ ത്തുന്ന ആദ്യ വനിതയും മലയാളിയും ആണ് 58 വയസ്സുു കാരിയായ പി ടി ഉഷ. ഒളിമ്പിക് മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് ആഗോള കായിക ശക്തിയായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നൽകു മെന്ന് പിടി ഉഷ ട്വീറ്റ് ചെയ്തു. അജയ് എഛ് പട്ടേൽ സീനിയർ വൈസ് പ്രസിഡണ്ടായും രാജലക്ഷ്മി സിംഗ് ഡിയോ, ഗഗൻ നാരായണ എന്നിവർ വൈസ് പ്രസിഡന്റുുമാരായും തെരഞ്ഞെടുക്കപ്പെട്ടു.
Post a Comment