സംസ്ഥാനത്ത് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി  പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. മേയ് മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി,  1,070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post