ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ സെമിഫൈനലിസ്റ്റുുകളെ ഇന്നറിയാം. ക്വാർട്ടറിൽ ബ്രസീൽ- ക്രൊയേഷ്യ, അർജന്റീന-നെതർലന്റ്സ് പോരാട്ടം ഇന്ന്.
byDev—0
ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാത്രി 8.30 ന് ക്രൊയേഷ്യയും ബ്രസീലും തമ്മിലാണ് ആദ്യമത്സരം. രാത്രി 12.30 നുള്ള മത്സരത്തില്‍ നെതര്‍ലന്റ്സ് അര്‍ജന്റീനയുമായി ഏറ്റുമുട്ടും.
Post a Comment