ഇന്ത്യ- ഓസ്ട്രേലിയ വനിത ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം. ഹർമൻ പ്രീത് കൌറിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. അലീസ ഹീലിയാണ് ഓസ്ട്രേലിയൻ ക്യാപ്ടൻ. പരമ്പരയിൽ അഞ്ച് മത്സരങ്ങളാണ് ഉള്ളത്.
Post a Comment