ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20, ഏകദിന ക്രിക്കറ്റ് പരമ്പരകൾക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.



ശ്രീലങ്കയ്‌ക്കെതീരെ നടക്കുന്ന അന്താരാഷ്‌ട്ര ട്വന്റി-20, ഏകദിന ക്രിക്കറ്റ് പരമ്പരകൾക്കുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു.  ടി-20 പരമ്പര ഹാർദിക് പാണ്ഡ്യയും ഏകദിന പരമ്പര രോഹിത് ശർമയും നയിക്കും. മൂന്ന് ട്വന്റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമടങ്ങുന്ന പരമ്പര അടുത്ത മാസം മൂന്നിന് ആരംഭിക്കും.


Post a Comment

Previous Post Next Post