ഇന്ന് രാഷ്ട്രീയ ഏകതാ ദിനം ; ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന് ആദരം അർപ്പിച്ച് രാജ്യം.

ആധുനിക ഇന്ത്യയെ രൂപീകരിച്ച ഇന്ത്യയുടെ  ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികം രാജ്യം ഇന്ന് സമുചിതമായി ആചരിക്കുന്നു.  ഇന്ന് രാഷ്ട്രീയ ഏകതാ ദിവസ് ആയാണ്  ആഘോഷിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒട്ടേറെ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post