കരകൗശലവിദഗ്ധരെയും ശില്പികളെയും വ്യാപാരി കളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍ പ്രചാരണ പരിപാടി എല്ലാവരും ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് ആവശ്യപ്പെട്ടു. ബാലരാമപുരം കൈത്തറി പോലെ ലോകശ്രദ്ധയാകര്‍ഷിച്ച ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യ കരകൌശല പ്രദര്‍ശന വിപണനമേള തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്.
Post a Comment