ഐ.സി.സി ട്വന്റി-20 ലോകകപ്പില്‍ ഇന്ന് ശ്രീലങ്ക ന്യൂസിലന്‍ഡിനെ നേരിടും . ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30 നാണ് മല്‍സരം ആരംഭിക്കുക. നിലവില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തും ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്. ഇന്നലെ നടക്കേണ്ടിയിരുന്ന രണ്ട് മല്‍സരങ്ങളും മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നു. ഇംഗ്ളണ്ട്-ഓസ്ട്രേലിയ മല്‍സരവും അഫ്ഗാനിസ്ഥാന്‍ - അയര്‍ലന്‍ഡ് മല്‍സരവുമാണ് ഉപേക്ഷിച്ചത്. നാലു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.
Post a Comment